അടുക്കാന്‍ ശ്രമിക്കുന്തോറും അഴിഞ്ഞു വീണു പോകുന്ന ഉടയാട പോലെയാണ് മനസ്സ് . ആകാശത്തിന്ടെ ആനന്തതയും കാര്‍മേഘത്തിന്റെ കാളിമയും നിറഞ്ഞ മനസിലെ വികാര വിചാരങ്ങള്‍ കണ്ടെത്തുക വിഷമം തന്നെ ...!
No comments:
Post a Comment